ദോഹ: സീറോ വേസ്റ്റ് കാമ്പെയ്ൻ വിപുലീകരിച്ച് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം.മാലിന്യം ഉറവിടത്തിൽ തന്നെ തരംതിരിക്കുന്ന പരിപാടിയുടെ കീഴിൽ പുനരുപയോഗിക്കാവുന്ന വസ്തുക്കളും ജൈവ മാലിന്യങ്ങളും വെവ്വേറെ സംസ്കരിക്കുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയം രാജ്യത്തുടനീളം ഘട്ടം ഘട്ടമായികണ്ടെയ്നറുകൾ നൽകുന്നു.ദോഹയിൽ ആദ്യം നടപ്പിലാക്കുന്ന മാലിന്യം ഉറവിടത്തിൽ തന്നെ തരംതിരിക്കുന്ന പരിപാടിയുടെ രണ്ടാം ഘട്ടം 2025 വരെ രണ്ട് വർഷത്തിലേറെ നീണ്ടുനിൽക്കും, എല്ലാ വീടുകളും ഇതിൽ ഉൾപ്പെടും. ഉറവിടത്തിൽ തന്നെ മാലിന്യം തരംതിരിക്കുന്ന പരിപാടി 2026 ൽ ഉം സലാൽ, അൽ ദായെൻ, അൽ ഖോർ, അൽ ഷമാൽ എന്നിവിടങ്ങളിൽ ആരംഭിക്കും.
2027 അവസാനത്തോടെ, അൽ റയ്യാൻ, അൽ വക്ര, അൽ ഷീഹാനിയ എന്നിവിടങ്ങളിൽ ഈ പരിപാടി നടപ്പിലാക്കും. ......
പത്തനംതിട്ടയിൽ കോവിഡ് ബാധികയായ യുവതിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച നൗഫലിന് ജീവപര്യന്തം ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. തടവുശിക്ഷക്ക് പുറമേ പ്രതി 1,08,000 രൂപ പിഴയും അടയ്ക്കണം. ......
ജന്മനക്ഷത്രത്തിന്റെ അടിസ്ഥാനമാക്കിയുള്ള പൊതുഫലങ്ങളാണിത്. ജാതകചിന്തയോ പ്രശ്നചിന്തയോ നടത്തി സൂക്ഷ്മ ഫലങ്ങളറിയുക.......
കണ്ണൂരിൽ യുവതിയും മക്കളും കിണറ്റിൽ മരിച്ച നിലയിൽ. കണ്ണൂർ അഴീക്കോട് മീൻകുന്നിലാണ് സംഭവം.......
സിപിഎം അഭിമാന പോരാട്ടമായി കാണുന്ന നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിനായി കൂടിയാലോചനകൾ സജീവം. ആര്യാടൻ മുഹമ്മദിലൂടെ കോൺഗ്രസ് തങ്ങളുടെ കുത്തക സീറ്റായി കൊണ്ടുനടന്ന നിലമ്പൂരിൽ രണ്ടു തവണ സിപിഎം സ്വതന്ത്രനായി മത്സരിച്ച് വിജയക്കൊടി പാറിച്ച പി വി അൻവർ ഇപ്പോൾ സിപിഎമ്മിന്റെ നമ്പർവൺ ശത്രുവാണ്. ......
ബംഗളുരു: മുഡ കേസ്സും തേൻകെണി വിവാദവും വീണ്ടും തലവേദനയാവുകയും രണ്ടര കൊല്ലം പൂർത്തിയാകുമ്പോൾ, അതായത് ഇക്കൊല്ലം ഡിസംബറിൽ, മുഖ്യമന്ത്രി പദം ഒഴിയേണ്ടി വരുമെന്ന സൂചന ഹൈക്കമാണ്ട് നൽകുകയും ചെയ്ത സാഹചചര്യത്തിൽ സ്വയം രക്ഷയ്ക്കായ് മാറ്റിവെച്ചിരുന്ന ബ്രഹ്മാസ്ത്രം പുറത്തെടുക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജാതി സെൻസസ് റിപ്പോർട്ടാണ് ആ ബ്രഹ്മാസ്ത്രം. ......
ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്ന് യുവതിയുടെ പരാതി. മലപ്പുറം വേങ്ങരയിലാണ് സംഭവം.......
കൊച്ചി: ബാറ്ററി ഡീലേഴ്സ് അസോസിയേഷന് (ബി.ഡി.എ) എറണാകുളം ജില്ലാ പ്രസിഡന്റായി ജി. കൃഷ്ണനെയും ജനറല്‍ സെക്രട്ടറിയായി ടോമി തോമസിനെയും ട്രഷറര്‍ ആയി അലക്സ് ജോയിയെയും തിരഞ്ഞെടുത്തു. ......
കേരളം എന്നും സാംസ്കാരികമായി പുരോഗമനവാദത്തിന്റെ മാതൃകയായി കണക്കാക്കിയിരുന്നത് വെറും അഭിമാനമല്ല, അവകാശമായിരുന്നു. ആരോഗ്യ രംഗത്ത് നേട്ടങ്ങൾ, സാമൂഹിക ബോധവൽക്കരണങ്ങളിലെ മുന്നേറ്റങ്ങൾ, വിദ്യാഭ്യാസത്തിലെ വിജയം — ഇതെല്ലാം ഒരുമിച്ചാണ് ‘കേരള മോഡൽ’ എന്നത് ഉയർന്നത്. ......